തെന്നിന്ത്യന്‍ സിനിമയുടെ മാദകറാണി മരണനൃത്തമാടിയിട്ട് മുപ്പതാണ്ട്. സ്മിതയ്ക്ക് മുമ്പും പിമ്പും സ്മിതയോടൊപ്പവും ചുവടുവെച്ച നായികമാര്‍ക്കൊപ്പം നിര്‍ത്തി സ്മിത തിരുത്തിയെഴുതിയ സ്വന്തം ജീവിതത്തിന്റെ തിരക്കഥ...
HerStori
സ്വപ്നങ്ങൾക്ക് വിലയും വിലങ്ങുമിടുന്ന വിശ്വചലച്ചിത്ര കമ്പോളത്തിൽ സ്വാതന്ത്ര്യത്തോടെ പാറിപ്പറന്ന ചിത്രശലഭമായിരുന്നു മെർലിൻ മൺറോ. ജീവിതത്തിലും മരണത്തിലും അവള്‍ ചുവടുവെച്ച നൃത്തങ്ങള്‍ക്ക് ആത്മാവിഷ്കാരത്തിന്റെയും ആത്മപ്രതിഷേധത്തിന്റെയും വശ്യസൗന്ദര്യമുണ്ടായിരുന്നു. 1962...
കാളിഘട്ടില്‍ നിന്നും ജീവിതം തുടങ്ങിയ പെണ്‍കുട്ടി രാഷ്ട്രീയ ഇന്ത്യയുടെ മാഹാകാളിയായതെങ്ങനെ? മതേതര ബംഗാളിനെ നയിക്കാന്‍ മമതയല്ലാതെ മറ്റാരുണ്ട്? കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ്...
ലോകയുദ്ധം അനുവദിക്കാം, എന്നാല്‍അത് തീർച്ചയായും തൊഴിലാളികൾ മുതലാളിമാരോട് നടത്തുന്ന വർഗയുദ്ധമായിരിക്കണം എന്ന നിലപാടായിരുന്നു റോസാ ലക്സംബര്‍ഗിന്. വിപ്ലവത്തിന്‍റെ ആ ചുവന്ന റോസ പൊലിഞ്ഞിട്ട്...
കെ ആര്‍ ഗൗരിയമ്മ ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷമാകുന്നു കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ കേരള ചരിത്രം എങ്ങോട്ടുമറിച്ചാലും കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരിയെ തൊടാതെ ഒരു...
പണിയെടുക്കുന്നവരുടെ രക്തവും വിയർപ്പും വരെ ഊറ്റിക്കുടിക്കുന്ന ജന്മിവർഗ്ഗത്തിന്‍റെ ജൈവരൂപമായ ദോറമാർക്കെതിരെയും, അവരുടെയും നൈസാമിൻ്റെയും അടിമപ്പടയായ റസാക്കർമാർക്കെതിരെയും, ഗറില്ല യുദ്ധമുന്നണികൾക്ക് നേതൃത്വം നൽകിയ നേതാവ്....
