ഉജ്ജ്വല വനിതകളുണ്ടായിട്ടും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ തലപ്പത്തേക്കോ ഭരണതലപ്പത്തേക്കോ ഇതുവരെയും ഒരു സത്രീക്ക് ഉയര്‍ന്നുവരാനായിട്ടില്ല. എന്നാല്‍ അനതിവിദൂര ഭാവിയിലെങ്കിലും വംഗനാട്ടില്‍ വീണ്ടുമൊരിക്കൽകൂടി ചെങ്കൊടി കെട്ടുന്നതിന്...
NewStori
പ്രമുഖ മാധ്യമപ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റ് നേതാവ് പാട്യം ഗോപാലന്റെ മകനുമായ എന്‍ പി ഉല്ലേഖ് കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിലൂടെ നടത്തിയ യാത്രയില്‍ കണ്ടെത്തിയ കാഴ്ചകള്‍...
പാട്ടിലൂടെ സ്വന്തം ഗ്രാമത്തെ തൊട്ട് മടങ്ങിവരുന്ന കൈതപ്രം ഗാനങ്ങളില്ലാതെ മലയാളിക്ക് ഒരു ഗൃഹാതുരതയുമില്ല. ഏത് നാട്ടിലെ മലയാളിയെയും സ്വന്തം നാട്ടിലെത്തിക്കുന്ന പാട്ടുകളാണത്. പാട്ടിന്റെ...
ജനാധിപത്യം പലപ്പോഴും സാധാരണ മനുഷ്യർ അറിയുന്നത് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ ലഭിക്കുന്ന അവസരത്തിലൂടെയാണ്. എന്നാല്‍ പലതരം ശുദ്ധീകരണ പ്രക്രിയകളിലൂടെ ആ അവകാശങ്ങള്‍ക്കും പരിമിതികള്‍ സൃഷ്ടിക്കപ്പെടുകയാണ്. തെരഞ്ഞെടുപ്പുകളില്‍...
ഗുരുവായൂര്‍ മണ്ഡലത്തില്‍ മുസ്ലീം സമുദായാംഗങ്ങള്‍ ജയിക്കുന്നതിനെതിരെ പരസ്യമായ വിദ്വേഷപ്രചരണങ്ങളാണ് സംഘപരിവാര്‍ നേതൃത്വത്തില്‍ നടക്കുന്നത്. പുരോഗമന കേരളത്തില്‍ ഒരിക്കലും നടന്നുകൂടാത്ത ഈ പ്രചരണത്തിനെതിരെ പുരോഗമന...
ഏപ്രില്‍ 6- സഖാവ് ബി ടി ആര്‍ ദിനം. കല്‍ക്കത്താ തീസീസിലൂടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സായുധപോരാട്ടത്തിന്റെ രണഭൂമിയിലേക്ക് നയിച്ചത് അന്ന് പാര്‍ട്ടി...
ഇതിഹാസ ഗായകൻ ഞെരളത്ത് രാമ പൊതുവാളിൻ്റെ ജീവിക്കുന്ന സ്മാരകമാണ് അദ്ദേഹത്തിൻ്റെ മകൻ ഞെരളത്ത് ഹരിഗോവിന്ദൻ. യേശുദാസിനെ പോലെ രാമപൊതുവാളും മഹാനായ ചെമ്പൈയുടെ ശിഷ്യനായിരുന്നെങ്കിലും...
ഒരേ മണ്ഡലത്തിലെ മുഖ്യമുന്നണി സ്ഥാനാര്‍ത്ഥിയുടെ എതിരാളിയായ സമാന പേരുള്ള സ്ഥാനര്‍ത്ഥിക്ക് രാഷ്ട്രീയ നിഘണ്ടുവില്‍ ഒരൊറ്റ പേരേയുള്ളൂ- അപരന്‍. അപരന്മാര്‍ എതിരാളികളുടെ ഭൂരിപക്ഷത്തെ വെട്ടിയിടാനുള്ള...
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ശക്തി ദുർഗ്ഗങ്ങളായിരുന്നു ബംഗാളും കേരളവും. മൂന്നരപ്പതിറ്റാണ്ടു നീണ്ട ഇടതുപക്ഷ ഭരണത്തിന് 2011 ൽ മമതാ ബാനർജിയുടെ തൃണമൂൽ മുന്നേറ്റത്തോടെ...
ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാംഗങ്ങളില്‍ ഒരാളായി ചരിത്രത്തില്‍ പേരുള്ള പിണറായി വിജയന്‍ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയായാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍...
