ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലോഹങ്ങളിൽ ഒന്നാണ് സ്വർണം. സാങ്കേതിക പ്രത്യേകതകളും സൗന്ദര്യത്മകമായ ആകർഷണവും അപൂർവ്വതയും ചേർത്തുവച്ച്, സഹസ്രാബ്ദങ്ങളായി മനുഷ്യൻ അതിനെ മികച്ച മൂല്യശേഖരമായി...
ഉത്തര അറ്റ്ലാന്‍റിക് സമുദ്രത്തിൽ ഡെന്മാർക്കിനു കീഴിലുള്ള സ്വയംഭരണ ദ്വീപായ ഗ്രീൻലാൻഡിന്‍റെ സങ്കടമാകുന്നത് സമ്പത്താണ് അടുത്ത ഒരു നൂറ്റാണ്ടിലേക്ക് ലോകത്തിന് വേണ്ട മുഴുവൻ പ്രകൃതിവിഭവങ്ങളും ഒറ്റയ്ക്ക്...
കെ ആര്‍ ഗൗരിയമ്മ ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷമാകുന്നു കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ കേരള ചരിത്രം എങ്ങോട്ടുമറിച്ചാലും കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരിയെ തൊടാതെ ഒരു...
പണിയെടുക്കുന്നവരുടെ രക്തവും വിയർപ്പും വരെ ഊറ്റിക്കുടിക്കുന്ന ജന്മിവർഗ്ഗത്തിന്‍റെ ജൈവരൂപമായ ദോറമാർക്കെതിരെയും, അവരുടെയും നൈസാമിൻ്റെയും അടിമപ്പടയായ റസാക്കർമാർക്കെതിരെയും, ഗറില്ല യുദ്ധമുന്നണികൾക്ക് നേതൃത്വം നൽകിയ നേതാവ്....
കര്‍ണ്ണാടകയുടെ തെക്കുകിഴക്കന്‍ ഗ്രാമങ്ങള്‍ നൂറ്റാണ്ടുകളുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന ചരിത്ര സ്മാരകങ്ങളാണ്. കാര്‍ക്കള, ശ്രാവണ ബളഗോള, ബാദാമി, മൂഡബിദ്രി തുടങ്ങി ജൈനജനപദങ്ങള്‍ ശിലകളിലും ശില്പങ്ങളിലും...
ബിജെപി നേതാവ് പരാതി നല്‍കിയതിന്‍റെ പേരില്‍ കാസര്‍ക്കോട്ട് ഒരു കൂലിപ്പണിക്കാരന് സ്വന്തം പൗരത്വം തെളിയിക്കേണ്ടിവന്നിരിക്കുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടറാണ് പൈവളികെ സ്വദേശിയായ കയ്യാർ...
എല്ലാ കല്ലിലും ഒരു ശില്‍പ്പം ഉറങ്ങിക്കിടക്കുന്നുവെന്നാണല്ലോ പറയുന്നത്. ശില്‍പ്പമല്ലാത്തതെല്ലാം ചീന്തിമാറ്റിയാല്‍ ശില ശില്‍പ്പമായി. ഭാവനയ്ക്കപ്പുറം ഭക്തികൂടി അഭിഷേകം ചെയ്താല്‍ ശില്‍പ്പം ദൈവവുമായി. കലാക്ഷേത്രങ്ങള്‍...
ശ്രീരാമകൃഷ്ണരും വിവേകനന്ദനും പോലെ പരസ്പരം വെളിച്ചമായ ഗുരുശിഷ്യരായിരുന്നു നാരായണഗുരുവും നടരാജ ഗുരുവും. മാര്‍ച്ച് 19 നടരാജഗുരുവിന്‍റെ ഓര്‍മ്മദിനമാണ്. ഡോ. പല്‍പ്പുവിന്‍റെ രണ്ടാമത്തെ മകനായ...
മലയാള സിനിമയുടെ മധുരകാലമായിരുന്നു മധുകാലം മലയാള സിനിമയുടെ മധുരമനോജ്ഞമായൊരു കാലമാണ് മധു. മധുവിനേക്കാള്‍ മലയാള സിനിമയ്ക്ക് അഞ്ചുവയസ്സിന്‍റെ പ്രായക്കൂടുതല്‍ മാത്രം. ആറുപതിറ്റാണ്ടുകാലത്തെആ അഭിനയ...
ഉജ്ജ്വലമായൊരു ചരിത്രം വഴിതുറന്ന ദേശമാണ് വൈക്കം. മലയാളിയെ മനുഷ്യനായി വഴിനടത്തിയ ആദ്യത്തെ നവോത്ഥാനവിപ്ലവത്തിന് കൊടി നാട്ടിയ മണ്ണ്. സത്യത്തിനും സമത്വത്തിനും സ്വതന്ത്ര്യത്തിനും സാമൂഹ്യനീതിക്കും...
